വാളയാര്‍ കേസ്: സിബിഐയുടെ കുറ്റപത്രം റദ്ദാക്കണമെന്ന മാതാപിതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: വാളയാര്‍ കേസിൽ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സിബിഐ നല്‍കിയ ആറ് കുറ്റപത്രവും റദ്ദാക്കണമെന്ന് […]

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ടു; യെമൻ സ്വദേശിക്ക് കോടതി പിരിയുന്നത് വരെ തടവ്

തിരുവനന്തപുരം:പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലവീഡിയോകള്‍ മൊബൈല്‍ ഫോണില്‍ കൂടി കണ്ട വിദേശിക്ക് കോടതി പിരിയുന്നത് […]

ഇനി മുതൽ കോടതി വിവരങ്ങളും പുറത്തുവിടണം; ഉത്തരവിറക്കി വിവരാവകാശ കമ്മീഷണർ

തിരുവനന്തപുരം: ഇനി മുതൽ കോടതിയിലെ വിവരങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. സംസ്ഥാനത്തെ […]

കുറുപ്പംപടി പീഡനക്കേസ്: അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ കേസില്‍ അന്വേഷണ സംഘം കുറ്റപത്രം […]

വിസ്മയ കേസിലെ പ്രതിക്കടക്കം പരോള്‍ നല്‍കി; ജയിൽ മേധാവിയെ തിരുത്തി സർക്കാർ

തിരുവനന്തപുരം: പരോള്‍ നൽകുന്നതിൽ ജയിൽ മേധാവിയെ തിരുത്തി ആഭ്യന്തരവകുപ്പ്. പൊലീസ് റിപ്പോർട്ട് എതിരായ […]

15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം കഠിന തടവും വിധിച്ച് കോടതി

പാലക്കാട്: 15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വർഷം […]

യുവ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസ്; അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്‍ലിൻ ദാസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ […]

തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി VIIലെ ജഡ്‌ജി പ്രസൂൺ മോഹന് സ്ഥലം മാറ്റം

തിരുവനന്തപുരം: നീതിന്യായ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കൊലപാതക കേസുകൾ തീർപ്പിലാക്കിയതിന്റെ ഖ്യാതിയുമായി തിരുവനന്തപുരം […]

യുവ അഭിഭാഷകയെ മർദിച്ച സംഭവം; രണ്ടുദിവസമായിട്ടും പ്രതിയെ പിടികൂടാനാകാതെ പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷയെ മർദിച്ച സംഭവത്തിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്. […]