ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനം: പ്രസിഡന്‍റിന്​ കോടതി നോട്ടീസ്

കൊ​ച്ചി: കൊ​ല്ലം ക​ട​യ്​​ക്ക​ൽ ദേ​വീ ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന ഗാ​ന​മേ​ള​യി​ൽ വി​പ്ല​വ​ഗാ​നം പാ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട […]

സിഎംആര്‍എല്‍-എക്‌സാലോജിക് കരാർ: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളി ഹൈക്കോടതി. വിജിലന്‍സ് […]

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി […]

ജനനസര്‍ട്ടിഫിക്കറ്റിലെ പേര് മാറ്റം: വ്യവസ്ഥകള്‍ ലഘൂകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തില്‍ വ്യവസ്ഥകള്‍ ലഘൂകരിച്ച് സര്‍ക്കാര്‍. ഗസറ്റ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ […]

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയ വിധി; അപ്പീൽ നൽകി സർക്കാർ

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം റദ്ദാക്കിയതിനെതിരെ സര്‍ക്കാരിന്റെ അപ്പീല്‍. ഹൈക്കോടതി സിംഗിള്‍ […]

പി കെ ശ്രീ​മ​തി​ക്കും കു‌​ടും​ബ​ത്തി​നു​മെ​തി​രായ അ​പ​കീ​ര്‍​ത്തി പരാമർശത്തിൽ മാ​പ്പ് പ​റ​ഞ്ഞ് ബി ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ

കൊ​ച്ചി: സിപിഎം നേതാവ് പി കെ ശ്രീ​മ​തി​ക്കും കു‌​ടും​ബ​ത്തി​നു​മെ​തി​രായ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന […]

കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. […]

റാഗിംഗ് നിരോധന നിയമം പരിഷ്കരിക്കുന്നതിനെ കുറിച്ച് പഠിക്കാൻ കർമ സമിതി

തിരുവനന്തപുരം.റാഗിംഗ് നിരോധന നിയമം പരിഷ്കരിക്കുന്നതിനെ കുറിച്ച് പഠിക്കാൻ കർമ സമിതി രൂപീകരിച്ചു സർക്കാർ […]

സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ച് റെയിൽവേ; വർധന എട്ടു വർഷത്തിന് ശേഷം

കൊച്ചി: സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് നിരക്കുകൾ വർധിപ്പിക്കാൻ റെയിൽവേയുടെ തീരുമാനം. ഇരുപതു […]