ഇംഫാല്‍: മണിപ്പൂരിലെ കലാപബാധിത മേഖലകളിലെ സാഹചര്യം വിലയിരുത്തുന്നതിനായി സൂപ്രീം കോടതി ജഡ്ജിമാരുടെ പ്രതേൃക സംഘം ഇംഫാലില്‍ സന്ദര്‍ശനം ആരംഭിച്ചു. മണിപ്പൂര്‍ കലാപ ബാധിതര്‍ താമസിക്കുന്ന ചുരാചന്ദ്പൂര്‍ ജില്ലയിലെ ക്യാമ്പുകള്‍ സുപ്രീം കോടതി ജഡ്ജിമാരുടെ സംഘം […]