ന്യൂഡല്‍ഹി:ആര്‍എസ്എസ് നേതാവ് സവർക്കറിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമർശനം. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കരുതെന്നും ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും കോടതി നിർദേശം നൽകി.കേസിൽ രാഹുൽ ലഖ്‌നൗ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്ന സമൻസ് സുപ്രിംകോടതി […]
Category: Breaking
അതിജീവതയുടെ ആഗ്രഹത്തിനൊപ്പം നിന്ന് കോടതി; മനസാന്നിധ്യം വീണ്ടെടുത്ത് ഉന്നതപഠനത്തിന് യോഗ്യത നേടി വിദ്യാർഥിനി
കൊച്ചി: നിൻ്റെ സ്വപ്നങ്ങൾക്കൊപ്പം ഈ സമൂഹം മുഴുവനുണ്ടാകും’ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഹൈക്കോടതി ഉത്തരവിൽ ഇതെഴുതി ചേർത്തത് നിരാലംബയായ ഒരു പെൺകുട്ടിക്ക് വേണ്ടിയാണ് ‘. പ്രായപൂർത്തിയാകും മുമ്പേ പീഡനത്തിനിരയായി മനസ് തകർന്നെങ്കിലും ഓൾ […]
വാഹനങ്ങളുടെ ഹോണായി ഇന്ത്യൻ സംഗീതോപകരണങ്ങൾ ഉപയോഗിക്കാൻ നിയമം കൊണ്ടുവരാൻ പദ്ധതി
വാഹനങ്ങളുടെ ഹോണായി ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദങ്ങൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്ന ഒരു നിയമം അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഓടക്കുഴൽ, തബല, വയലിൻ, ഹാർമോണിയം എന്നിവയുടെ […]
സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം
കൊച്ചി: സമ്പൂർണ ഇ-സ്റ്റാമ്പിങ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം. സംസ്ഥാനത്തെ രജിസ്ട്രേഷൻ ഇടപാടുകൾക്കായുള്ള മുദ്രപത്രങ്ങൾ ഇനി ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാകും. 2017 മുതൽ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നു. അതിന് […]
ഹൈക്കോടതിയില്‍ ബോംബ് ഭീഷണി
കൊച്ചി: ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ആര്‍ഡിഎക്‌സ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയില്‍ സന്ദേശം. മദ്രാസ് ടൈഗേഴ്‌സ് എന്ന പേരിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെ തുടര്‍ന്ന് ഹൈക്കോടതി ജീവനക്കാർക്കുൾപ്പടെ ജാഗ്രതാ നിർദേശം നൽകിയ പൊലീസ് സ്ഥലത്ത് ബോംബ് […]
ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂരിൽ രാജീവ് ചന്ദ്രശേഖറിന്റെ റീൽ ചിത്രീകരണം
കൊച്ചി: ഹൈക്കോടതി വിധി ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ റിയൽ ചിത്രീകരണം. നടപ്പന്തലിലും ദീപസ്തംഭത്തിന് മുൻപിൽ നിന്നുമുള്ള വീഡിയോ ചിത്രീകരിച്ചാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും […]
വർഷങ്ങൾക്ക് ശേഷം കോടതിയ്ക്ക് മുന്നിലെത്തി അതിജീവിത; പോക്സോ കേസ് പ്രതിയ്ക്ക് ജീവപര്യന്തം തടവ്
10 വർഷങ്ങൾക്ക് ശേഷം പോക്സോ കേസ് പ്രതിയ്ക്ക് ജീവപര്യന്തം തടവ്. 12ആം വയസിൽ തന്നെ പീഡിപ്പിച്ചയാൾക്കെതിരെ 10 വർഷങ്ങൾക്ക് ശേഷം അതിജീവിത കോടയുടെ മുന്നിൽ മൊഴിനൽകുകയായിരുന്നു. ചെന്നൈയിലെ പ്രത്യേക കോടതിയിലാണ് അതിജീവിത മൊഴിനൽകിയത്. ഇതോടെ […]
ബില്ലുകളില്‍ ഒപ്പിടുന്നതിൽ ഗവർണർക്ക് സമയപരിധി; കേരളം നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടുന്നതിൽ ഗവർണർക്ക് സമയപരിധി നിശ്ചയിക്കണം എന്നാവശ്യപ്പെട്ട് കേരളം നൽകിയ ഹർജി ഇന്ന് സുപ്രീം കോടതിയിൽ. തമിഴ്നാട് ഗവർണ്ണർക്കെതിരായ കേസിൽ സമയപരിധി നിശ്ചയിക്കപ്പെട്ടത് കേരളം കോടതിയിൽ ചൂണ്ടിക്കാട്ടും. ജസ്റ്റിസ് പി എസ് […]
ഇ-ചലാന്‍ അടച്ചില്ലെങ്കില്‍ മൂന്നു മാസം വണ്ടിയോടിക്കാനാകില്ല
ഗതാഗത നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊലീസും എംവിഡിയും പരിശോധനകള്‍ നടത്താറുണ്ടെങ്കിലുംഎ ഐ ക്യാമറകൾ വഴിയാണ് ഏറ്റവും അധികം നിയമലംഘനങ്ങൾ ഇന്ന് പിടികൂടുന്നത്. ഉയർന്ന തുക പിഴ ലഭിക്കാറുണ്ടെങ്കിലും പലരും അത് കൃത്യമായി […]
ഗൂഗിളിന് കനത്ത തിരിച്ചടി; സേര്‍ച്ച്, പരസ്യമേഖലകളില്‍ കുത്തകയെന്ന് കോടതി വിധി
ന്യൂഡൽഹി: ടെക്‌നോളജി ഭീമന്‍ ഗൂഗിളിന് കനത്ത തിരിച്ചടിയായി കോടതി വിധി. ഇന്റര്‍നെറ്റിലെ പരസ്യത്തില്‍ നിന്നുള്ള വരുമാനം സ്വന്തമാക്കുന്ന കാര്യത്തില്‍, നിയമവിരുദ്ധ കുത്തകയായി തീര്‍ന്നിരിക്കുകയാണ് കമ്പനി എന്നാണ് അമേരിക്കയിലെ വെര്‍ജീനിയയിലെ ഡിസ്ട്രിക്ട് ജഡ്ജ് നിരീക്ഷിച്ചിരിക്കുന്നു. തുടരെ […]