എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് കേസെടുക്കാം

ന്യൂഡല്‍ഹി: കേസുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നിർബന്ധമില്ലെന്ന് സുപ്രീംകോടതി. എഫ്.ഐ.ആറിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്ന ലളിതകുമാരി കേസിലെ സുപ്രധാന വിധി എല്ലാ കേസുകൾക്കും ബാധകമല്ലെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന […]