സംവിധായകൻ രഞ്ജിത്തിന് ലൈംഗികാതിക്രമക്കേസില്‍ ഉപാധികളോടെ ജാമ്യം.സംഭവം നടന്ന ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിലേക്ക് പോകാൻ പാടില്ല.പാസ്പോർട്ട് സറണ്ടർ ചെയ്യണം.എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാക്കണം.അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം.
സംവിധായകൻ രഞ്ജിത്തിന് ലൈംഗികാതിക്രമക്കേസില്‍ ജാമ്യം
