മൈസൂര്‍ ദസറ ഉത്സവത്തില്‍ മുഖ്യാതിഥിയായി ബാനു മുഷ്താഖ് ; കര്‍ണാടക സര്‍ക്കാരിനെതിരെയുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Oplus_16908288

കർണാടകയിലെ ലോകപ്രശസ്തമായ മൈസൂർ ദസറ ഉത്സവവുമായി ബന്ധപ്പെട്ട വിവാദം കൂടുതല്‍ ശക്തമാകുന്നു. ഈ വർഷത്തെ ദസറ ഉദ്ഘാടന ചടങ്ങില്‍ അന്താരാഷ്‌ട്ര ബുക്കർ സമ്മാന ജേതാവായ ബാനു മുഷ്താഖിനെ മുഖ്യാതിഥിയായി നിയമിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഒരു ഹർജി ഫയല്‍ ചെയ്തു.സുപ്രീം കോടതി ഇന്ന് ഈ വിഷയം പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *