താല്‍ക്കാലിക വിസിമാര്‍ പുറത്തേക്ക്, ഗവര്‍ണര്‍ക്ക് തിരിച്ചടി; അപ്പീല്‍ തള്ളി ഡിവിഷന്‍ ബെഞ്ച്

കൊച്ചി: കേരള ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. […]

വിവാഹ മോചനക്കേസുകളിൽ നിർണായകമാകുന്ന വിധി, പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവ്

ദില്ലി: വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് […]

നിമിഷപ്രിയയുടെ മോചനം; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടി […]

പെരിയാര്‍ മലിനീകരണം ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കും: കോടതി

കൊച്ചി :സംസ്ഥാനത്ത് സമഗ്ര നദീതട സംരക്ഷണ മേല്‍നോട്ട കര്‍മപദ്ധതിയുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറപ്പെടുവിച്ചതായി […]

ബിജെപി പ്രവർത്തകരായ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ആറ് സിപിഎമ്മുകാർക്ക് കഠിനതടവ് ശിക്ഷ

കണ്ണൂർ: കോടിയേരിയിൽ ബിജെപി പ്രവർത്തകരായ കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ആറ് സിപിഎം […]

യുവതിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം; സാഹചര്യം ദുരഭിമാനമാണെന്ന് കോടതി

തലശ്ശേരി: മറ്റൊരാളെ പ്രണയിച്ച്‌ വിവാഹം കഴിക്കാൻ തീരുമാനിച്ച വിവാഹിതയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ […]