ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികള്‍ എല്ലാം ദേവസ്വം ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ഹൈക്കോടതി. പരിപാടി തടയണമെന്നാവശ്യപ്പെട്ടുളള പൊതുതാല്‍പര്യ ഹർജികള്‍ പരിഗണിക്കുമ്ബോഴാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ നിർദേശം.സമാന സ്വഭാവത്തിലുളള ചില ഹർജികള്‍ നിലവില്‍ ദേവസ്വം ബെഞ്ചിന്‍റെ പരിഗണനയില്‍ ഉണ്ട്. ഇത് കണക്കിലെടുത്താണ് കോടതിയുടെ നിർദേശം. നാളെയാണ് ദേവസ്വം ബെഞ്ച് ഹർജികള്‍ വീണ്ടും പരിഗണിക്കുക.
ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികള്‍ എല്ലാം ദേവസ്വം ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് ഹൈക്കോടതി
