തദ്ദേശ തെരഞ്ഞെടുപ്പ് ഡ്രൈ ഡേ ഉത്തരവിറങ്ങി

വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഡ്രൈ ഡേ ഉത്തരവിറങ്ങി. വോട്ടെടുപ്പിന് മൂന്നുദിവസം മുൻപ് മുതല്‍ മദ്യ വില്‍പ്പനക്ക് നിരോധനം.തെക്കൻ ജില്ലകളില്‍ ഡിസംബർ 7 മുതല്‍ 9 വരെ ഡ്രൈ ഡേ ആണ്. വടക്കൻ ജില്ലകളില്‍ ഡിസംബർ 9 മുതല്‍ 11 വരെ ഡ്രൈ ഡേ ആയിരിക്കും.എന്നാല്‍ വോട്ടെണ്ണല്‍ ദിനം സംസ്ഥാനം മുഴുവൻ ഡ്രൈ ഡേ ആണ്.

Leave a Reply

Your email address will not be published. Required fields are marked *