ഒപ്പം ജോലി ചെയ്യുന്നവരുടെ മുന്നിൽവെച്ച് പുരുഷ സഹപ്രവർത്തകൻ്റെ പാന്റ് വലിച്ചൂരി പ്രാങ്ക് കാട്ടിയ യുവതിക്ക് ധനനഷ്ടവും മാനഹാനിയും. ലൈംഗിക ദുഷ്പെരുമാറ്റത്തിന് യുവതിക്ക് ദക്ഷിണ കൊറിയൻ കോടതി വലിയ തുക പിഴ ചുമത്തി. കഴിഞ്ഞ ഒക്ടോബറിൽ ഗാങ്വോൺ പ്രവിശ്യയിലെ ഒരു റസ്റ്റോറന്റ്റ് അടുക്കളയിലാണ് സംഭവം.സ്ത്രീക്ക് 1.70 ലക്ഷം പിഴ രൂപ പിഴയാണ് കോടതിചുമത്തിയത്.
തൊഴിലിടത്തിൽ സഹപ്രവർത്തകന്റെ പാന്റ് വലിച്ചൂരി, സ്ത്രീക്ക് 1.70 ലക്ഷം പിഴ
