ആരവല്ലി കുന്നുകളുടെ തനത് നിർവചനവും അതിരുകളും പുനഃപരിശോധിക്കാൻ ഉന്നതതല സമിതി: വിധിയിൽ ഉറച്ചുനിന്ന് സുപ്രീം കോടതി

ഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും പണ്ടേയുള്ള മടക്ക പര്‍വ്വതനിരകളില്‍ ഒന്നായ ആരവല്ലി പര്‍വ്വതനിരകളുടെ നിര്‍വചനവും അതിരുകളും സംബന്ധിച്ച് കടുത്ത നിയമ-പരിസ്ഥിതി തര്‍ക്കം ഉടലെടുക്കുന്നു.ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കുടിവെള്ള-കൃഷി സ്രോതസ്സുകളുടെ പുനരുജ്ജീവനത്തിനും പ്രധാന പങ്കുവഹിക്കുന്നു.ഈ മേഖലയിലെ ജനങ്ങളുടെ ജീവിതത്തെയും വനസമ്പത്തിനെയും ബാധിക്കുന്ന പ്രശ്‌നത്തില്‍ ജനപ്രതിനിധികളോടും വനവാസികളായ തദ്ദേശീയ സമൂഹങ്ങളോടും നേരിട്ട് ആശയവിനിമയം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.മാധവ് ഗാഡ്ഗില്‍ കമ്മിറ്റി പശ്ചിമഘട്ട സംരക്ഷണത്തിന് മുന്നോട്ടുവെച്ച ഗ്രാമസഭകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന വികേന്ദ്രീകൃത മാതൃക പോലെ സമഗ്രമായ സമീപനം ആരവല്ലിയുടെ കാര്യത്തിലും ഉണ്ടാകണമെന്ന് സ്വതന്ത്ര ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *