നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകത്തില്‍ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെന്നത്ത് ജോർജ് ആണ് വിധി പറഞ്ഞത്.
നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതകം; ചെന്താമര കുറ്റക്കാരനെന്ന് കോടതി