നീതി വൈകിപ്പിക്കുന്നത് നീതി നിഷേധം: മുൻ സുപ്രീംകോടതി ജഡ്ജി

ന്യൂഡൽഹി: നീതി വൈകിപ്പിക്കുന്നത് നീതി നിഷേധമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ബി.എൻ. ശ്രീകൃഷ്ണ. സുപ്രീം കോടതി, ഹൈക്കോടതികൾ, വിചാരണക്കോടതികൾ എന്നിവിടങ്ങളിലായി അഞ്ച് കോടിയിലധികം കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ രാജ്യത്ത് മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും മുൻ സുപ്രീം […]

നിർബന്ധിത കന്യകാത്വ പരിശോധന; സ്ത്രീകളുടെ മൗലികാവകാശ ലംഘനമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി

സ്ത്രീകളെ നിർബന്ധിത കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കുന്നത് ആർട്ടിക്കിൾ 21ന്റെ ലംഘനമാണെന്ന് നിരീക്ഷിച്ച് ഛത്തീസ്​ഗഡ് ഹൈക്കോടതി. കന്യകത്വ പരിശോധനയ്ക്ക് അനുമതി നൽകുന്നത് അവരുടെ മൗലികാവകാശങ്ങൾക്കും അന്തസ്സിനുള്ള അവകാശത്തെയും ലംഘിക്കുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. ഭാര്യക്ക് മറ്റൊരു പുരുഷനുമായി […]

നിമിഷപ്രിയയുടെ വധശിക്ഷ ഈദിന് ശേഷം..?

ന്യൂഡൽഹി: യമൻ പൗരൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജയിലിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ വൈസ് പ്രസിഡന്റ് ദീപാ ജോസഫ്. നിമിഷ തന്ന […]

ഹോട്ടലുകളില്‍ സര്‍വീസ് ചാര്‍ജിന് വിലക്ക്; ഉപയോക്താവിന്റെ താല്‍പര്യം ഉയര്‍ത്തി പിടിച്ച് കോടതി

ന്യൂഡൽഹി: ഹോട്ടലുകളില്‍ ഭക്ഷണം നല്‍കുന്നതിന് നിര്‍ബന്ധമായി സര്‍വീസ് ചാര്‍ജ് ഈടാക്കാനാവില്ല. സര്‍വീസ് ചാര്‍ജ് നല്‍കേണോ എന്നത് ഉപയോക്താവിന് തീരുമാനിക്കാം. സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിട്ടിയുടെ നിബന്ധനകള്‍ക്കനുസരിച്ച് മാത്രമേ ഹോട്ടലുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വാങ്ങാന്‍ അനുവാദമുള്ളൂവെന്ന് […]

പഞ്ചാബ് സർക്കാരിനെതിരായ കോടതിയലക്ഷ്യ ഹർജി തള്ളി സുപ്രീംകോടതി

ചണ്ഡീഗഡ്: ശംഭു, ഖനൗരി അതിർത്തികളിൽ പ്രതിഷേധിച്ച കർഷകരെ നീക്കം ചെയ്തതിന് പഞ്ചാബ് സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി.മാർച്ച് 19 ന് മൊഹാലിയിൽ കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച […]

നെന്മാറ-വല്ലങ്ങി വേലയുടെ വെടിക്കെട്ടിന് ഹൈക്കോടതി അനുമതി

കൊച്ചി: നെന്മാറ – വല്ലങ്ങി വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് ഹൈക്കോടതി അനുമതി. വെടിക്കെട്ടിന് ആ‍ർഡിഒ അനുമതി നിഷേധിച്ചതിനെ തുടർന്ന് വല്ലങ്ങി ദേശം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പെസോ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ആ‍ർഡിഒ വെടിക്കെട്ടിന് അനുമതി […]

ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനം: പ്രസിഡന്‍റിന്​ കോടതി നോട്ടീസ്

കൊ​ച്ചി: കൊ​ല്ലം ക​ട​യ്​​ക്ക​ൽ ദേ​വീ ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ന്ന ഗാ​ന​മേ​ള​യി​ൽ വി​പ്ല​വ​ഗാ​നം പാ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യി​ൽ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റാ​യ സിപിഎം ബ്രാ​ഞ്ച്​ സെ​ക്ര​ട്ട​റി എ​സ്. വി​കാ​സി​ന്​ ഹൈ​കോ​ട​തി​യു​ടെ നോ​ട്ടീ​സ്. വി​കാ​സി​നൊ​പ്പം ക​ക്ഷി ചേ​ർ​ത്ത […]

വാഹന നികുതി; ഏപ്രിൽ ഒന്നുമുതൽ രജിസ്​ട്രേഷൻ പുതുക്കാൻ ചെലവേറും

15 വർഷം കാലാവധി കഴിഞ്ഞ വാഹനങ്ങൾ നികുതിയടച്ച്​ രജിസ്​ട്രേഷൻ പുതുക്കാൻ അടുത്തമാസം മുതൽ ചെലവേറും. ഇലക്​ട്രിക്​ വാഹനങ്ങൾക്കും വില വർധിക്കും. വാഹനങ്ങളുടെ നികുതിനിരക്കിലെ മാറ്റം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതിനെ തുടർന്നാണിത്.എന്നാൽ ടൂറിസ്റ്റ്​, സ്വകാര്യബസുകൾ […]

സെക്ഷന്‍ 124-എയ്ക്ക് ശേഷം കോടതി ചര്‍ച്ചയാക്കുന്ന ആര്‍ട്ടിക്കിള്‍ 19(2)

ഗുജറാത്ത് പൊലീസിട്ട ഒരു എഫ്ഐആര്‍ റദ്ദാക്കി കൊണ്ട് അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ കുറിച്ച് ചില കാര്യങ്ങള്‍ ഏവരേയും ഓര്‍മ്മിപ്പിച്ചിരുന്നു. ഭരണഘടന ഉറപ്പാക്കുന്ന ജനാധിപത്യത്തിലെ സ്വാതന്ത്ര്യത്തെ കുറിച്ച് രാജ്യത്തെ പരമോന്നത നീതിപീഠം ക്ലാസ് എടുത്തെന്ന് തന്നെ […]